ചാവക്കാട്: മണത്തല ബേബിറോഡ് ഭഗവതിപറമ്പിൽ കണ്ടരാശ്ശേരി അറമുഖൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ഗീത, ഗിരിജ, പ്രദീപ്, പരേതനായ ജയൻ. മരുമക്കൾ: വിജയൻ, പ്രവിത, പരേതനായ പ്രേമൻ.