അണ്ടത്തോട്: കുമാരംപടി പടിഞ്ഞാറ് ഭാഗം പരേതനായ വിരുത്തിയിൽ കുഞ്ഞിമോെൻറ ഭാര്യ സൈനബ (55) നിര്യാതയായി. മക്കൾ: അമീർ, സമീർ, താഹിറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.