പെരിഞ്ഞനം: വലിയകത്ത് മൊയ്തീൻ കുട്ടി ഹാജി (82) നിര്യാതനായി. റിട്ട. പോസ്റ്റ്മാനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് (സൗദി), ഷൗക്കത്തലി (സൗദി), റംലത്ത്, റഹിയാനത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി (ദുബൈ), തൗഫീക്ക് (ദുബൈ), സൗഭ, ഷെജില.