ചാലക്കുടി: പോട്ട മുല്ലശ്ശേരി ഗോപാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയപാൽ (എ.എസ്.ഐ, ഇരിങ്ങാലക്കട പൊലീസ് സ്റ്റേഷൻ), സിന്ധു, സീമ. മരുമക്കൾ: മുരളീധരൻ, ദിൽ കുഷ്, അമ്പിളി.