മാള: കൊച്ചുകടവ് പ്ലാക്കൽ മുസ്തഫ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: നാസർ, ബഷീർ, സാജിത, അഷറഫ്, താഹിറ. മരുമക്കൾ: ഹഫ്സ, സീനത്ത്, അബ്ദുസ്സലാം, ഷെമീം, കബീർ.