മണ്ണുത്തി: വെള്ളാനിക്കര കോട്ടപറമ്പില്‍ പരേതനായ വേലായുധെൻറ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കള്‍: വിനയന്, സുരേന്ദ്രന്, അജയന്, അജിത്ത്, പരേതനായ പ്രേമനാഥന്‍. മരുമക്കള്‍: പ്രീത, മായ, അജിത, സബിത, ഷൈനി.