കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തൗഫീഖ് മൻസിൽ (കൊച്ചയ്യത്ത്) അബ്ദുൽ മജീദ് (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ, 73) നിര്യാതനായി. ഭാര്യ: റഹുമത്ത്ബീവി. മക്കൾ: റജിലാബീവി, അഷ്റഫ് മുസ്ലിയാർ, അൻവാറുദ്ദീൻ മുസ്ലിയാർ, പരേതനായ അൻസാരി മുസ്ലിയാർ. മരുമക്കൾ: നസീർ (റിട്ട. മിലിട്ടറി), ഷെമീറാബീവി, റസീനാബീവി.