കുറ്റിവട്ടം: പുത്തൻപുരയ്ക്കൽ മൂത്താൻറവിള കിഴക്കതിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ റാബിയാബീവി (88) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽസലാം, ഫളീല, അലീമ, റംല, സുലേഖ. മരുമക്കൾ: സഫിയാബീവി, ഷൈല, കാസിംകുഞ്ഞ്, ബഷീർ, ഇസ്മായിൽകുഞ്ഞ്, അബ്ദുൽ റഷീദ് (മലേഷ്യ).