തിരൂർ: സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിെൻറ സ്ഥാപക പ്രിൻസിപ്പലും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറായി വിരമിക്കുകയും ചെയ്ത എച്ച്.പി. മുഹമ്മദ് റാവുത്തർ (89) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫൈസൽ, സാജൻ, മിനു. മരുമക്കൾ: നിസ, പൂനം, ഇഖ്ബാൽ.