വേങ്ങര: കോഴിക്കോട് കോർപറേഷൻ ടി.ബി ഹോസ്പിറ്റൽ റിട്ട. മെഡിക്കൽ ഓഫിസർ എ.ആർ നഗറിലെ ഡോ. ടി.കെ. കുഞ്ഞിമോൻ (75) നിര്യാതനായി. ഭാര്യ: വളാഞ്ചേരി കളത്തിൽ ലൈല. മക്കൾ: ഷാഫി, റസിയ. മരുമക്കൾ: മണ്ണിങ്ങൽ വാഹിദ, മണലൊടി ബഷീർ (റിട്ട. പ്രഫസർ, ഫാറൂഖ് കോളജ്). ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് താഴെ കൊളപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.