വഴിക്കടവ്: പൂവ്വത്തിപൊയിൽ പരേതനായ കിഴക്കേപള്ളിക്കൽ അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയുടെ ഭാര്യ തായ്യുമ്മക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഹുസൈൻ, ദാവൂദ്, സലീം, ബഷീർ, ഖലീൽ, റഷീദ്, പരേതയായ സുഹ്റ. മരുമക്കൾ: നസീമ, സീനത്ത്, ഇണ്ണിയായുച്ചുമ്മ, ഷമീമ, ബജീന, ശൈലജ, പരേതനായ മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പൂവ്വത്തിപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.