ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കൊങ്ങംപാറ വടക്കേപുരക്കൽ അയ്യപ്പൻ കുട്ടി (55) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: കല്യാണി. മക്കൾ: അഹല്യ, ആതിര. മരുമക്കൾ: വിനോദ്, രൂപേഷ്.