കാളികാവ്: ആമപ്പൊയിൽ പൊറ്റയിൽ അഹമ്മദ് എന്ന മാനുവിെൻറ ഭാര്യ കുഞ്ഞിക്കദിയ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ മുസ്ലിയാർ, ഇസ്മാഈൽ, സാഹിറ, മുംതാസ്, മുഹമ്മദ് ഫസൽ, ഉമ്മർകോയ, സലീന. മരുമക്കൾ: സുഹ്റ, സുനീറ, അബ്ദുസ്സലാം, നാസർ, സുൽഫത്തുന്നിസ.