നിലമ്പൂര്‍: മുക്കട്ട സ്വദേശി കാട്ടുമുണ്ട മോലിപ്പടി ചെറളക്കോടന് മുഹമ്മദ് ഹനീഫ (സി.കെ. ബാബു -51) നിര്യാതനായി. ഭാര്യ: ഇല്ലിക്കല്‍ നൂര്ജഹാന്. മക്കള്‍: ഹര്‍ഷക്ക് (ദുബൈ), ഹിബ ഷെറിന്. സഹോദങ്ങള്‍: മെഹബൂബ്, മൈമൂന, ബഷീര്‍, ഷാജിമോന്‍.