വള്ളുവമ്പ്രം: വെള്ളൂർ താഴെമുക്ക് കുന്നത്ത് ആറ്റുപാറ അലവി (80) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ഖദീജക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുല്ല, ഇബ്രാഹീം, ഹൈദറലി ഉമറുൽ ഫാറൂഖ്, അലി അക്ബർ, ആയിശ, ആമിന, സുലൈഖ, ഖദീജ, ജമീല. സഹോദരൻ: മൊയ്തീൻ ഹാജി.