പുലാമന്തോൾ: കുരുവമ്പലം വില്ലേജ് പടിയിൽ താമസിച്ചിരുന്ന മണ്ണേങ്ങൽ കണ്ണംതൊടി അബ്ദുല്ല ഫൈസി (56) നിര്യാതനായി. പിതാവ്: പരേതനായ മണ്ണേങ്ങൽ കണ്ണംതൊടി ഹംസ (പാലപ്പുള്ളി, തൃശൂർ). മാതാവ്: ഖദീജ കൊട്ടാരുപറമ്പിൽ (കൊളത്തൂർ). ഭാര്യ: കുഞ്ഞീമ കൂരിതൊടി (കുരുവമ്പലം). മക്കൾ: ഫൗസിയ, ഫർസാന, ഫാസിൽ (യു.കെ). മരുമകൻ: ജമാലുദ്ദീൻ പുലാക്കൽ (കൊളത്തൂർ). സഹോദരങ്ങൾ: സിറാജുദ്ദീൻ, കുഞ്ഞിമുഹമ്മദ്, നഫീസ, ഹൈദർ, മുഹമ്മദലി, സുലൈഖ, ആസിയ, സൈനബ, ഇബ്രാഹീം, അബ്ദുൽ ഖാദർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുരുവമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.