താനൂർ: ഒഴൂർ എരനല്ലൂർ സ്വദേശിനി സരോജിനിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കാണുക്കുട്ടി നായർ. മക്കൾ: ഗീത, ദേവദാസൻ, ബാലകൃഷ്ണൻ ചുള്ളിയത്ത് (സി.ഐ.ടി.യു ഏരിയ സെക്രട്ടറി). മരുമക്കൾ: രാജൻ തയ്യിൽ (റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ തിരൂർ) പ്രീതി, സവിത.