പറമ്പിലങ്ങാടി: അമ്പലവട്ടം നല്ലാട്ട് നാരായണന് (49) നിര്യാതനായി. പരേതരായ നല്ലാട്ട് വേലായുധെൻറയും തിരാലയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: സനല്‍, നീതു, നിഖില്‍.