പാലക്കാട്: നരികുത്തി വാര്‍ത്ത നഗര്‍ അബ്ദുൽ റസാഖ് (75) നിര്യാതനായി. മയില്‍വാഹനം കമ്പനി ബസ് ഡ്രൈവറായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സിക്കന്ദര്‍ ബാഷ, നിജാം അലി, സൗജത്ത്, ഹക്കീം, സുധീര്‍ അലി, ഹസന്, ഷമീര്‍ അലി, പരേതനായ മുബാറക്. മരുമക്കള്‍: നഫീസ, ഖദീജ, ജാഫര്‍, ആയിശ, സജീന, സഫിയ, ഷംസീന, സല്‍മ.