മേലാറ്റൂർ: എടപ്പറ്റ പാതിരിക്കോട് ബലവാടിപ്പടിയിൽ പരേതനായ കണ്ടമംഗലത്ത് മാധവപ്പണിക്കരുടെ മകൾ ശാന്തകുമാരി (57) നിര്യാതയായി. സഹോദരങ്ങൾ: സരോജിനി, ശിവപ്രകാശ്.