ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുളപ്പിട കരിമ്പന ഹംസ ഹാജി (95) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തുട്ടി മുസ്ലിയാർ, മുഹമ്മദലി, ഇസ്മാഈൽ, അബൂബക്കർ, ഉമ്മർ, റാബിയ, ഫാത്തിമ, ആമിന. മരുമക്കൾ: അയമു, മുഹമ്മദലി, റഷീദ്, ഉമ്മുസൽമ, സാജിദ, സാഹിന, റജീന, സലീന.