ചങ്ങരംകുളം: കാളാച്ചാൽ കണ്ണാം പുറത്തുവളപ്പിൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മൊയ്തുണ്ണി, റഫീഖ്, ഷഫീഖ്, ഫാത്തിമ, റംല, സുലൈഖ, ശാഹിദ. മരുമക്കൾ: സാഹിറ, ശബ്ന, ഫസീല, മുഹമ്മദ്, സുലൈമാൻ, ഷംസുദ്ദീൻ, യൂസുഫ്.