കരുവാരകുണ്ട്: പുൽവെട്ടയിലെ പുത്തൻപീടിക മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ബഷീർ, ഇല്യാസ്, അബ്ബാസ്, ഫിറോസ്, സൗദ, റഹ്മത്ത്, അസ്മ, റംല. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (നിലമ്പൂർ), അബ്ദുൽ ഹക്കീം (ചുങ്കത്തറ), ബഷീർ (വടകര), സുമയ്യ (ചോക്കാട്), ഹാജറ (പുത്തനങ്ങാടി), ഫസീല, ജസ്ല (ഇരുവരും എടത്തനാട്ടുകര). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പണത്തുമ്മൽ മഹല്ല് ഖബർസ്ഥാനിൽ.