വേലൂർ: ആളൂർ വീട്ടിൽ അന്തോണിയുടെ മകൻ ജോസഫ് (64) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ജെസ്ലി, ജോണാസ്, ജെസ്ഫിൻ. മരുമകൻ: സജീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂർ സെൻറ് ഫ്രാൻസിസ് സേവീയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.