വിലാസിനി
തൃപ്രയാർ: കരയാമുട്ടം പതാരത്ത് കുമാരെൻറ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: മല്ലിക, ഓമന, താര, അജയഘോഷ്, പരേതയായ രാധിക. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, സുനിൽകുമാർ, പ്രീതി, പരേതനായ ബാബുരാജ്.