ചെന്ത്രാപ്പിന്നി: എടത്തിരുത്തി പല്ലയിൽ താമസിക്കുന്ന പരേതനായ പണിക്കവീട്ടിൽ ഹനീഫയുടെ മകൻ ബൈജു (41) നിര്യാതനായി. മാതാവ്: മൈമൂന. ഭാര്യ: ഷെഫീന. മക്കൾ: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ഹനീഫ്. സഹോദരങ്ങൾ: ബാബു, ബീന.