പെരിങ്ങോട്ടുകര: താന്ന്യം പൊറ്റേക്കാട്ട് രവീന്ദ്രെൻറ ഭാര്യ സ്നേഹലത (73) നിര്യാതയായി. മകൻ: അരുൺ. മരുമകൾ: നികിത. സംസ്കാരം ഞായറാഴ്ച 2.30ന് വീട്ടുവളപ്പിൽ.