മുളങ്കുന്നത്തുകാവ്: കല്യാപടി അയ്യപ്പൻപറമ്പിൽ പരേതനായ അപ്പുവിെൻറ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, കൃഷ്ണകുമാർ, ചന്ദ്രമതി, ശാന്തകുമാരി, ലതിക. മരുമക്കൾ: ശ്യാമള, ഗീത, ബാലകൃഷ്ണൻ.