കീഴാറ്റൂർ: നെന്മിനിയിലെ വയങ്കര അബ്ദുല്ല (നാസര്‍-49) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ഫര്ഹാന്, അദ്നാന്, ആദില്‍, ഫാത്തിമ ഹല.