അത്താണി: കെൽേട്രാൺ ഉദയനഗർ വട്ടപ്പറമ്പിൽ സുബ്രൻ (77) നിര്യാതയായി. ഭാര്യ: സുലോചന. മക്കൾ: ലത, രജിനി, ശിവൻ. മരുമക്കൾ: പുഷ്പാകരൻ, സുരേഷ്, ബീന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യത്തീരത്ത്.