കോട്ടക്കൽ: വലിയപറമ്പ് പരേതനായ മൂലയിൽ ദാമോദരപ്പണിക്കരുടെ ഭാര്യ കണ്ടാനത്ത് പുത്തൻവീട്ടിൽ ലീലാവതി അമ്മ (89) നിര്യാതയായി. മക്കൾ: വത്സല, രത്നം, സുധാകരൻ, മോഹനൻ (റിട്ട. കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: വിശ്വനാഥൻ, അച്യുതൻകുട്ടി, ശാന്ത, സതീദേവി.