ആമയൂർ: പുളിക്കൽ മണപ്പാട്ട് രാമെൻറ മകൻ കുമാരൻ (60) നിര്യാതനായി. ഭാര്യ: പ്രഭകുമാരി (കൊട്ടപ്പുറം). മക്കൾ: ശിൽപ, നവമി. മരുമകൻ: ജിനീഷ് (വള്ളിക്കാപ്പറ്റ).