തൃശൂര്‍: ചെമ്പക്കാവ് കുണ്ടുവാറ മോഹനെൻറ ഭാര്യ ഗിരിജ (58) നിര്യാതയായി. തൃശൂർ എന്‍.എസ്.എസ് സ്കൂള്‍ അധ്യാപികയാണ്. മകള്‍: മൈഥിലി (പാറമേക്കാവ് സ്കൂള്‍ അധ്യാപിക). മരുമകന്: സന്ദീപ്. സംസ്കാരം പിന്നീട്.