അഴീക്കോട്: ഇടിയൻചാൽകര പള്ളിപ്പറമ്പിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. മത്സ്യത്തൊഴിലാളിയായിരുന്നു. കടലിലുണ്ടായ നിരവധി അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. ഭാര്യ: ആമിനു. മക്കൾ: ശിഹാബ്, ഫൈസൽ, ഹാരിസ് (സ്രാങ്ക്, തീരദേശ പൊലീസ് സ്റ്റേഷൻ, അഴീക്കോട്), സോഫിയ. മരുമക്കൾ: സക്കീർ, നൂർജഹാൻ, നജ്മ, ഷാഹിദ.