മണലൂർ: താണിക്കൽ പൂവത്തിങ്കൽ ജേക്കബ് (80) നിര്യതനായി. ഭാര്യ: സെലീന. മക്കൾ: ജാൻസി, പ്രിൻസി, ലിസി, ജ്യോതി, മൈക്കിൾ (സിജോൺ). മരുമക്കൾ: ഡേവിസ്, ബിജു, വിൽസൺ, ജോസ്, ലീജ. സംസ്കാരം ഞായറാഴ്ച മണലൂർ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.