കളമശ്ശേരി: പെരിങ്ങഴ പുത്തൻകാട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ മുഹമ്മദ് റഷീദ് (59) നിര്യാതനായി. അജ്മാനിൽ (യു.എ.ഇ) വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: പടിഞ്ഞാറെ വീട്ടിൽ ഫസീല (എറിയാട്, കൊടുങ്ങല്ലൂർ). മക്കൾ: ഫർഹാന, ഫർഹാൻ, ഫയാസ് (അജ്മാൻ). മരുമക്കൾ: ശാമിൽ, സഫ്ന. സഹോദരങ്ങൾ: പരേതനായ ജമാൽ, അബ്്ദുൽ ലത്തീഫ് (മാനേജിങ് ഡയറക്ടർ, െബ്രെറ്റ് ഇന്ത്യ ഫൗണ്ടേഷൻ), സലീം, നാസർ, പരേതനായ അബ്്ദുൽ അസീസ്.