ചെറുതോണി: ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ കരിമ്പൻ കണ്ണാരത്തിൽ ചാക്കോ (78) നിര്യാതനായി. ഭാര്യ: പുളിയംതൊട്ടിയിൽ ത്രേസ്യാമ്മ. മക്കൾ: ജയമോൾ, ജോയിസ്, ജോബി, അനുമോൾ. മരുമക്കൾ: ജയിംസ് ചിറ്റാലക്കാട്ട്, ജിഷ കവുന്നുംപാറയിൽ, ഷീന പീടികയിൽ, ഷിേൻറാ പുള്ളോലിൽ. 10 വർഷത്തെ സൈനിക സേവനത്തിനുശേഷം നാട്ടിലെത്തി വൈദ്യുതി ബോർഡ് ജീവനക്കാരനായാണ് വിരമിച്ചത്.