മുണ്ടന്മുടി: പടികരയിൽ മാത്യു മാത്യു (64) നിര്യാതനായി. ഭാര്യ: പൂമാല മേനാശേരി കുടുംബാംഗം ആലീസ് മാത്യു. സഹോദരങ്ങൾ: പെണ്ണമ്മ, പരേതരായ ഫ്രാൻസിസ്, ജോസ്, മറിയക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുണ്ടന്മുടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.