ഫോർട്ട്കൊച്ചി: ചെറളായിക്കടവ് ബാവുട്ടി കോളനിക്ക് സമീപം പരേതനായ സുലൈമാെൻറ ഭാര്യ സുഹ്റ (85) നിര്യാതയായി. മക്കൾ: ഹുസൈൻ, സമദ്, ഹംസക്കോയ, സിദ്ദീഖ്, അസ്മ. മരുമക്കൾ: സൈനു, സലീം, സെബിയ, നജുമ, ശൈല.