ചെങ്ങമനാട്: കപ്രശ്ശേരി (മഠത്തിമൂല) പുല്ലാര്‍ക്കാട്ട് വീട്ടില്‍ പി.എന്‍. ബോസ് (70) നിര്യാതനായി. ഭാര്യ: പ്രസന്ന കപ്രശ്ശേരി മഠത്തിമൂല അമ്മുപ്പിള്ളി കുടുംബാംഗം (ജനാധിപത്യ മഹിള അസോസിയേഷൻ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ്). മക്കള്‍: ബില്ബീഷ് (ഐ.എസ്.ആർ.ഒ), അല്ബീഷ് (ഗള്‍ഫ്). മരുമക്കള്‍: രമ്യ, നിവ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തില്‍.