ചെങ്ങമനാട്: പാലപ്രശ്ശേരി തെറാട്ടിക്കുന്ന പരേതനായ വേലായുധെൻറ മകൻ സദാനന്ദൻ (50) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ കിഴക്കുംകുടി കുടുംബാംഗം ലളിത. മക്കൾ: സൗരവ്, സ്വാതി. മരുമകൻ: നിഖിൽ.