കൂത്താട്ടുകുളം: വടകര ലിറ്റിൽഫ്ലവർ ഹൈസ്കൂളിലെ റിട്ട. പ്യൂൺ കട്ടയ്ക്കൽ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വടകര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.