മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ ചെമ്പകത്തിനാല്‍ സെബാസ്റ്റ്യെൻറ (ദേവസ്യ) ഭാര്യ വത്സ (60) നിര്യാതയായി. മലയാറ്റൂര്‍ പാലിശ്ശേരി കുടുംബാംഗമാണ്. മക്കള്‍: സനൂപ് (ഡെൻറ് കെയര്‍ െഡൻറല്‍ ലാബ്, മൂവാറ്റുപുഴ), ആല്‍ബി. മരുമക്കള്‍: ഡോണി എക്കാലയില്‍ മുരിക്കാശ്ശേരി, ജോയി തെക്കിനേടത്ത് മാണിക്യമംഗലം.