വാഴക്കുളം: നടുക്കര തയ്യിൽ (കൊച്ചുകുന്നേൽ) സെബാസ്റ്റ്യൻ ജോസഫ് (65) നിര്യാതനായി. ഭാര്യ: പൈങ്ങോട്ടൂർ കുളങ്കാട്ടിൽ കുടുംബാംഗം എൽസി. മക്കൾ: ജോൾസി, ജോമോൻ. മരുമകൻ: ആൻറണി ഷാരോൺ പാക്കള്ളിൽ കണ്ണൂർ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.