കുന്നുകര: മുന്‍ ഗ്രാമപഞ്ചായത്ത് അംഗം അയിരൂര്‍ ചിറയ്ക്കല്‍ മണവാളന് വീട്ടില്‍ സി.എം. ജോസ് (85) നിര്യാതനായി. ഭാര്യ: നെടുങ്ങാട് ആക്കനത്ത് കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ലാലി, സജി, ബിജു. മരുമക്കള്‍: ജോസ്, സൈന, സിനി.