അങ്കമാലി: കവരപറമ്പ് കണ്ണേത്ത് ഔസേഫിെൻറ മകൻ വർഗീസ് (69) നിര്യാതനായി. ഭാര്യ: കിടങ്ങൂർ മൂലൻ ത്രേസ്യാമ്മ. മക്കൾ: ഷിജി, ജോബി, ജോയ്സൺ. മരുമക്കൾ: ബേബി, നിമി, നീന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കവരപറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.