പള്ളുരുത്തി: തങ്ങൾ നഗർ പൂച്ചമുറി പുത്തൻ നികർത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് മൗലവിയുടെ (പാണാവള്ളി ഉസ്താദ്) മകൻ അബ്ദുൽ ജലീൽ (51) നിര്യാതനായി. ഭാര്യ: മാജിത. മക്കൾ: ജദീത, ജവാദ, ജംഷിത. മരുമകൻ: തുഫൈൽ.