ഫോർട്ട്കൊച്ചി: അധികാരി വളപ്പ് കല്ലായിക്കൽ വീട്ടിൽ കെ.ബി. റഷീദ് (58) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: റെജീഷ്, റംഷാദ്, റഹീദ്, അർഷാദ്. മരുമക്കൾ: റസീന, ഫാമിദ.