മട്ടാഞ്ചേരി: കൊച്ചങ്ങാടി അൽബ കമ്പനിക്കുസമീപം തുണ്ടിപറമ്പിൽ വീട്ടിൽ പരേതനായ സുലൈമാെൻറ മകൻ പി.എസ്. ഹനീഫ് (60) നിര്യാതനായി. മക്കൾ: ഹാഷിം, അനീഷ്, നസീറ, സീനത്ത്. മരുമക്കൾ: റിയാസ്, സിറാജ്, അനി, അനിത.