പിറവം: കൊള്ളിക്കൽ ലക്ഷം വീട് കോളനിയിൽ കൊള്ളിക്കൽ വീട്ടിൽ കെ.വി. തങ്കച്ചൻ (56) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ഇന്ദു, നന്ദന, സാന്ദ്ര. സംസ്കാരം പിന്നീട്.